റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമവിജ്ഞാന കോശം പ്രകാശനം ജൂലൈ 16 വെള്ളിയാഴ്ച

July 15, 2021 - 7:03 pm

തിരുവനന്തപുരം: സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ഏകവാല്യ നിയമവിജ്ഞാന കോശം ജൂലൈ 16ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. നിയമമന്ത്രി പി. രാജീവ് ആദ്യപ്രതി ഏറ്റുവാങ്ങും. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ: എ.ആർ. രാജൻ, നിയമവിജ്ഞാനകോശം കോ-ഓർഡിനേറ്റർ ആർ. അനിരുദ്ധൻ തുടങ്ങിയവർ സംബന്ധിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *