തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ ധർണയും ജാഥയും നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, ജോർജ് കുര്യൻ, എം.എസ് കുമാർ, ബിജു മുക്കംപാലമൂട്, സജി പാപ്പനംകോട് തുടങ്ങിയവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിചേർത്തവരെ വെറുതെ വിട്ടു.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്...
Read full story