തിരുവനന്തപുരം | ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം ​നാളെ (ജൂൺ 6 വെള്ളി) നൽകിയ അവധിയാണ് ശനിയാഴ്ചയിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് രണ്ടു ദിവസം പെരുന്നാൾ അവധി വേണമെന്ന...
Read full story
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി യായിരിക്കുമെന്ന് രാത്രി 11.22ന് ഇടുക്കി ജില്ല കലക്ടർ വി. വിഗ്നേശ്വരി ഫേസ്ബുക് പേജില്‍ കുറിച്ചു. കളക്ടറുടെ കുറിപ്പ് ഇങ്ങനെ...
Read full story
കൊച്ചി:എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നവംബർ 11 തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. സ്‌കൂള്‍ കായിക മേളയുടെ സമാപനം നടക്കുന്നതിനാലാണ് അവധി....
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് 2024 ജൂണ്‍ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ്...
Read full story
കാസര്‍കോട്‌ ജില്ലാ കളക്ടര്‍ അവധിയില്‍
റിപ്പോര്‍ട്ട്

കാസര്‍കോട്‌ ജില്ലാ കളക്ടര്‍ അവധിയില്‍

By ന്യൂസ് ഡെസ്ക് January 22, 2022
കാസര്‍കോട്‌ ; കാസര്‍കോട്‌ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്‌ രണ്‍വീര്‍ ചന്ദ്‌ 2022 ജനുവരി 22 മുതര്‍ ഫെബ്രുവരി ഒന്നുവരെ അവധിയില്‍. വ്യക്തിപരമായ കാരണങ്ങളാലാണ്‌ അവധിയെന്നാണ്‌ വിശദീകരണം. പകരം ചുമതല എഡിഎമ്മിനാണ്‌. എന്നാല്‍ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ക്കു...
Read full story
കൊറോണ: മലയാളികളായ സിആര്‍പിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കി
റിപ്പോര്‍ട്ട്

കൊറോണ: മലയാളികളായ സിആര്‍പിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കി

By ന്യൂസ് ഡെസ്ക് February 11, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 11: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാളികളായ സിആര്‍പിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കി. രോഗബാധ സ്ഥിരീകരിച്ചതിനാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടെന്നാണ് ജവാന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറ്റ് ജവാന്മാര്‍ക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാനാണ് അവധി റദ്ദാക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ഇതേക്കുറിച്ച് സൈനിക...
Read full story
ന്യൂഡല്‍ഹി നവംബര്‍ 2: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം മാറ്റി. 21 സര്‍ക്കാര്‍ ഓഫീസുകളുടെ സമയം രാവിലെ 10.30 മുതല്‍ വൈകിട്ട് 7 മണി വരെയാക്കി. ബാക്കിയുള്ളവ രാവിലെ 9.30...
Read full story