തിരുവനന്തപുരം : ശശി തരൂരിന്റെ അഭിമുഖത്തിലെ കോൺ​ഗ്രസിനെ വിമർശിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാഷ്ട്രീയ രംഗത്ത് ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്. കോൺ​ഗ്രസിലെ ചില ഗ്രൂപ്പുകൾ ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ പ്രതികരിച്ചു. കൊച്ചിയിൽ കഴിഞ്ഞ ദിവസം നിക്ഷേപ...
Read full story
തിരുവനന്തപുരം : "സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ രൂക്ഷമായപ്പോള്‍ പിആര്‍ വര്‍ക്ക് കൊണ്ട് അത് മറച്ചുപിടിച്ച സര്‍ക്കാര്‍ അതിനെ മറപിടിച്ചു ദശകോടികളുടെ കുംഭകോണമാണ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൂടുതല്‍ പണം കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ സര്‍ക്കാര്‍ ജനങ്ങള്‍...
Read full story
പാലക്കാട്: കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും കേരളം അത് വകമാറ്റി ചെലവഴിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. ആരോഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക ആരോഗ്യമന്ത്രി വീണാ ജോർജ് പാഴാക്കി കളഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കീമോയ്‌ക്കുള്ള മരുന്നില്ല....
Read full story