ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ മിന്നല്‍ പരിശോധന നടത്തും. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പാക്കേജ്ഡ് ഉത്പന്നങ്ങളുടെ നിയമാനുസൃതമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കല്‍, പാക്കറ്റുകളില്‍ രേഖപ്പെടുത്തിയതിലും കൂടുതല്‍ വില ഈടാക്കുക,...
Read full story
സംസ്ഥാന സർക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച  ‘ജാഗ്രത’, ‘ക്ഷമത’ എന്നീ ഉപഭോക്തൃബോധവല്‍ക്കരണ, പരിശോധന പരിപാടികൾ  ജില്ലയിൽ വിജയകരമായി പൂർത്തിയാക്കി.  ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  ജാഗ്രത പദ്ധതിയോടനുബന്ധിച്ച് ജില്ലയിലെ 6838 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ന്യൂനതകൾ കണ്ടെത്തിയ...
Read full story
സംസ്ഥാനമൊട്ടാകെ ഓട്ടോറിക്ഷാ ഫെയർ മീറ്റർ റീസെറ്റ് ചെയ്യുന്നതിനുള്ള നിരക്ക് 350 രൂപയായും ലെഡ് & വയർ ലഭ്യമാക്കി മുദ്ര ചെയ്യുന്നത് ക്രമീകരിച്ചു നൽകുന്നതിനുള്ള കൂലി 70 രൂപയായും പുതുക്കി നിശ്ചയിച്ചതായി ഭക്ഷ്യ, പൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ...
Read full story
ശരീരോഷ്മാവ് കണക്കാക്കുന്ന ക്ലിനിക്കൽ തെർമോമീറ്ററുകളുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള  ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലബോറട്ടറിയുടെയും പെട്രോളിയം ഉൽപന്നങ്ങളുടെ വിപണന രംഗത്ത് ഉപയോഗിക്കുന്ന ഫ്‌ളോമീറ്ററുകളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ നടന്ന ചടങ്ങിൽ...
Read full story
അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാൻ അദാലത്ത്
റിപ്പോര്‍ട്ട്

അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാൻ അദാലത്ത്

By ന്യൂസ് ഡെസ്ക് March 31, 2022
കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗൺ ആയിരുന്ന സാഹചര്യത്തിലും മറ്റു കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയെന്ന വ്യവസ്ഥയിൽ 500 രൂപ രാജി ഫീസും (അദാലത്തിലേക്ക് വേണ്ടി മാത്രം) പരമാവധി ആറ് ക്വാർട്ടറിന്റെ അധിക ഫീസും...
Read full story
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറു ദിനം കർമ്മ പരിപാടിയുടെ ഭാഗമായി ലോക ഉപഭോക്‌തൃ ദിനമായ ഇന്ന് ( മാർച്ച് 15 )  പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ്  അഞ്ച് പ്രധാന പദ്ധതികൾക്ക്    തുടക്കം കുറിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്...
Read full story
മലപ്പുറം: അളവ് തൂക്ക സംബന്ധമായ പരാതികള്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ  സുതാര്യം മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ഫോണ്‍ മുഖേനയോ അറിയിക്കാം. വ്യാപാരസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം പരിശോധന നടത്തി മുദ്ര പതിപ്പിച്ചവയാണോയെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പരാതിപ്പെടാമെന്നും ലീഗല്‍ മെട്രോളജി...
Read full story
എറണാകുളം: ക്രിസ്തുമസ് വിപണി: പരാതികൾ അറിയിക്കാം
അറിയിപ്പുകള്‍

എറണാകുളം: ക്രിസ്തുമസ് വിപണി: പരാതികൾ അറിയിക്കാം

By ഡെസ്ക് ന്യൂസ് December 20, 2021
എറണാകുളം: ക്രിസ്തുമസ് കാല വിപണിയിൽ അളവുതൂക്ക സംബന്ധമായ പരാതികൾ പരിശോധിക്കുന്നതിനും ലീഗൽ മെട്രോളജി നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം തടയുന്നതിനും ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. പരാതികൾ ജില്ലാ തലത്തിലോ താലൂക്ക് തലത്തിലോ ഉള്ള കൺട്രോൾ റൂം നമ്പറുകളിൽ വിളിച്ച്...
Read full story
എറണാകുളം: അളവുതൂക്ക സംബന്ധമായ പരാതികൾ അറിയിക്കാം
അറിയിപ്പുകള്‍

എറണാകുളം: അളവുതൂക്ക സംബന്ധമായ പരാതികൾ അറിയിക്കാം

By ന്യൂസ് ഡെസ്ക് December 10, 2021
എറണാകുളം: അളവുതൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും ലീഗല്‍ മെട്രോളജി നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം തടയുന്നതിനും ജില്ലാതലത്തിലുള്ള സ്ക്വാഡ്‌ പ്രവര്‍ത്തനം ഊർജിതമാക്കി. പൊതുജനങ്ങള്‍ക്ക്‌ പരാതികള്‍ ജില്ലാതലത്തിലോ താലൂക്ക്‌ തലത്തിലോ പ്രവർത്തിക്കുന്നകണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ച്‌ അറിയിക്കാം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ : അസിസ്റ്റന്റ്‌...
Read full story
പത്തനംതിട്ട: റേഷന്‍ സംവിധാനം ആദിവാസി ഊരുകളിലും എത്തിക്കണമെന്ന ഒരു നിവേദനത്തെ തുടര്‍ന്നാണ് ഇത്തരമൊരു മൊബൈല്‍ സംവിധാനം മണ്ഡലത്തില്‍ ഒരുക്കിയതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. അടിച്ചിപ്പുഴ കോളനിയിലെ റേഷന്‍ വാതില്‍പ്പടി വിതരണം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ...
Read full story