മൈസൂരു: വനമേഖലയെ വിറപ്പിച്ച ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ. 26/01/23 വ്യാഴാഴ്ച രാത്രിയാണ് ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിൽ വച്ച് പുലിയെ വനംവകുപ്പ് കെണിവച്ച് പിടിച്ചത്. ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ പുലി കൊന്നത്. 11 വയസ്സുള്ള കുട്ടി...
Read full story
കുമളി: വനം വകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി. വണ്ടിപ്പെരിയാല്‍ വാളാടി പുതുവലിലാണ്‌ സംഭവം. ആറുമാസം പ്രായമുളള പിുലിയാണ്‌ വനം വകുപ്പ് ഒരുക്കിയ കൂട്ടില്‍ അകപ്പെട്ടത്‌. പുതുവല്‍ ഭാഗത്ത്‌ സ്ഥിരമായി എത്തിയിരുന്ന പുലി വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലായി പരാതിയെ തുടര്‍ന്ന്‌...
Read full story