തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോർപറേഷനിൽ അഞ്ചാം ദിവസവും പ്രതിപക്ഷ പ്രതിഷേധം. കോർപറേഷന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകരും അകത്ത് യുഡിഎഫ് കൗൺസിലർമാരും ധര്‍ണ നടത്തുകയാണ്. മേയറുടെ രാജി ആവശ്യപ്പെട്ട് യുത്ത് കോൺഗ്രസ്, യുവമോർച്ച, മഹിള കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധങ്ങള്‍10/11/22 വ്യാഴാഴ്ച സംഘർഷത്തിലും...
Read full story