ഇടുക്കി നെടുംകണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേർ ചികിത്സയിൽ
റിപ്പോര്‍ട്ട്

ഇടുക്കി നെടുംകണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേർ ചികിത്സയിൽ

By ന്യൂസ് ഡെസ്ക് December 12, 2022
നെടുങ്കണ്ടം : ഇടുക്കി നെടുംകണ്ടത്ത് കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേൻ പെരുകുന്നു. പേനിന്റെ കടിയേറ്റ 30 പേർ ചികിത്സ തേടി. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് പേനിന്റെ കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. വന പ്രദേശത്തോട്...
Read full story