അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: മസ്റ്ററിങ് നടത്തണം

March 23, 2021 - 9:12 pm

തൃശ്ശൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2020 ൽ പെൻഷൻ പാസായി തുക കൈപ്പറ്റിയിട്ടും മസ്റ്ററിങ് ചെയ്യാൻ അവസരം ലഭിക്കാത്തവർക്ക് 2020 ജനുവരി മുതൽ പെൻഷൻ അനുവദിക്കുന്നതിലേക്കായി ഇവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ അടിയന്തരമായി ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ ഹാജരാക്കേണ്ടതാണ് എന്ന് ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *