ജ​​​യ്പു​​​ർ: രാജസ്ഥാനിൽ ജയ്പൂരിലെ ഫാ​​​ക്‌​​​ട​​​റി​​​യി​​​ൽ ഓ​​​ക്സി​​​ജ​​​ൻ സി​​​ല​​​ിണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂ​​​ന്നു മ​​​ര​​​ണം. വി​​​ശ്വ​​​ക​​​ർ​​​മ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഏ​​​രി​​​യ​​​യി​​​ൽ ജനുവരി 31 ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഫാ​​​ക്‌​​​ടി​​​യു​​​ടെ മേ​​​ൽ​​​ക്കൂ​​​ര പ​​​റ​​​ന്നു​​​പോ​​​യി. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു ഒ​​​രു തൊ​​​ഴി​​​ലാ​​​ളി സം​​​ഭ​​​വസ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ മ​​​റ്റൊ​​​രു...
Read full story
വൈക്കം | സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍‌. ടിവി പുരം മാടത്തേഴത്ത് ഗോപു കൃഷ്ണ (31) മരിച്ചു. മണ്ണത്താനം വളവിന് സമീപം കാല്‍നട യാത്രക്കാരനെ തട്ടിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ജനുവരി 15 വ്യാഴാഴ്ച പുലര്‍ച്ചെ...
Read full story
റിപ്പോര്‍ട്ട്

കോട്ടയത്ത് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചു

By ന്യൂസ് ഡെസ്ക് January 13, 2026
കോട്ടയം|സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചു. ഉഴവൂർ സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് മരിച്ചത്. തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു.ഇതിനിടയിൽ തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു. ജോബിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Read full story
റിപ്പോര്‍ട്ട്

കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു.

By ന്യൂസ് ഡെസ്ക് December 15, 2025
ആലപ്പുഴ | പശുവിനു തീറ്റ നല്‍കുന്നതിനിടെ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടില്‍ കനകമ്മ (79) ആണ് മരിച്ചത്. വീടിനു സമീപം ഉണ്ടായിരുന്ന കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നു ഡിസംബർ 12 വെള്ളിയാഴ്ച ഉച്ചക്ക് പശുവിനു തീറ്റ നല്‍കികൊണ്ടിരിക്കുമ്പോള്‍...
Read full story
മലപ്പുറം|മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. വട്ടത്ത് ഹസീന (52) ആണ് മരിച്ചത്. ഡിസംബർ 7 രാത്രി വരെ നീണ്ട പ്രചാരണത്തിനുശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി 11.15 ഓടെയാണ് ഹസീന വീട്ടില്‍...
Read full story
തൃശൂർ: വിയ്യൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിയും സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ അക്ഷയ് ചന്ദ്രനാണ് മരിച്ചത്. ഡിസംബർ 6 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം ഹോസ്റ്റൽ മുറിയിൽ തൂങ്ങിയനിലയിൽ കണ്ട അക്ഷയ്‌യെ വാർഡനും സുഹൃത്തുക്കളും ആശുപത്രിയിൽ...
Read full story
തൃശൂർ: കണ്ടെയ്നർ ലോറി ഇടിച്ച് ഒടിഞ്ഞുവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ചില്ലു തുളച്ച് അകത്തു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു...
Read full story
പാലക്കാട് | നഗരസഭയിലെ ബി ജെ പിയുടെ മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. കേരളത്തില്‍ ബി ജെ പി ഭരണത്തിലുള്ള നഗരസഭയില്‍ തമ്മിലടിയും കാലുവാരലും ആണ് രാഷ്ട്രീയം മടുക്കാന്‍ കാരണമെന്ന് അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു....
Read full story
കൊ​ച്ചി: അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി. . ആ​ന്‍റ​ണി- റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഡ​ൽ​ന മ​രി​യ സാ​റ ആ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു....
Read full story
തിരുവല്ല: ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. വയനാട് സ്വദേശി മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്.തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ഒക്ടോബർ 15 ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ...
Read full story