റിപ്പോര്‍ട്ട്

തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന് രക്ഷകരായി പോലീസ്

By ന്യൂസ് ഡെസ്ക് October 12, 2025
പെരുവന്താനം(ഇടുക്കി): പെരുവന്താനത്ത് നെടുംതോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പെരുവന്താനം പോലീസ്. മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷെഫീക്കിനെയാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപെടുത്തിയത്. മരണം സംഭവിച്ചിരിക്കാമെന്ന് കരുതിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടനടി സ്ഥലത്തെത്തിയ പോലീസ് തോട്ടിലിറങ്ങി യുവാവിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു....
Read full story
റിപ്പോര്‍ട്ട്

കട്ടപ്പനയിൽ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു

By ന്യൂസ് ഡെസ്ക് October 1, 2025
ഇടുക്കി | കട്ടപ്പനയില്‍ വ്യത്തിയാക്കുന്നതിനിടെ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു. . മൂന്ന് പേരെയും ഏറെ നേരം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തമിഴ്നാട് സ്വദേശികളാണ് മൂന്ന് പേരും. കട്ടപ്പനയില്‍ നിന്ന് പുളിയന്‍മലയിലേക്ക് വരുന്ന വഴിയിലുള്ള...
Read full story
തിരുവനന്തപുരം|വെങ്ങാനൂരില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനി വൃന്ദയാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ വൃന്ദയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . വൃന്ദയുടെ മുറിയില്‍ നിന്ന് മയങ്ങാനുള്ള മരുന്നുകള്‍...
Read full story
റിപ്പോര്‍ട്ട്

തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് September 19, 2025
ചെന്നൈ: ഹാസ്യകലാകാരനും തമിഴ് സിനിമാനടനുമായ റോബോ ശങ്കര്‍ (46) അന്തരിച്ചു. സെപ്തംബർ 18 വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കര്‍ രാത്രി ആശുപത്രിയിലാണ് മരിച്ചത്.ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കര്‍ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും...
Read full story
റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് 2 യുവാക്കള്‍ മരിച്ചു.

By ന്യൂസ് ഡെസ്ക് September 6, 2025
ന്യൂഡല്‍ഹി|ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ അജ്ഞാതന്റെ വെടിയേറ്റ് 2 യുവാക്കള്‍ മരിച്ചു. സുധീര്‍ (35), രാധേയ് പ്രജാപതി (30) എന്നിവരാണ് മരിച്ചത്. ഇന്നലെ(05.09.2025) രാത്രി 7.15 ഓടെയായിരുന്നു സംഭവം. വെടിയേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ആയുധ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം...
Read full story
റിപ്പോര്‍ട്ട്

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു.

By ന്യൂസ് ഡെസ്ക് August 21, 2025
തിരുവനന്തപുരം | പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചും. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.72 വയസായിരുന്നു . ഓ​ഗസ്റ്റ് 21 ന് പി നഗറില്‍ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന...
Read full story
ബെംഗളൂരു | ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എം പിയും ജെ ഡി എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ബെംഗളൂരുവിലെ പ്രത്യേക കോടതി. ജീവപര്യന്തത്തിന് പുറമെ പത്ത് ലക്ഷം രൂപയും കെട്ടിവെക്കണം.വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി....
Read full story
പെരുവന്താനം| ഇടുക്കി പെരുവന്താന് പഞ്ചായത്തിലെ മതമ്പയിൽ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. ജൂലൈ 29 ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പെരുവന്താനം പഞ്ചായത്തില്‍പെട്ട മതമ്പയിലാണ് ആക്രമണമുണ്ടായത്. റബര്‍തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ്...
Read full story
ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ ഭാര്യ പുഴയിലേക്ക് തള്ളിയിട്ടെന്ന് ഭര്‍ത്താവിന്റെ പരാതി. പുഴയില്‍വീണ യുവാവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചപ്പോഴാണ് തന്നെ ഭാര്യയാണ് തള്ളിയിട്ടതെന്ന് ഇദ്ദേഹം ആരോപിച്ചത്. കര്‍ണാടകയിലെ യാഡ്ഗിറിലാണ് സംഭവം. എന്നാല്‍, ഭര്‍ത്താവിന്റെ ആരോപണം ഭാര്യ നിഷേധിച്ചു. പാറക്കെട്ടിന് മുകളിൽ കയറിനിന്ന യുവാവ് ബഹളംവെച്ച് നാട്ടുകാരെ...
Read full story
ന്യൂഡല്‍ഹി | ഹരിയാനയില്‍ ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി.. സംസ്ഥാനതല ടെന്നീസ് താരം രാധിക യാദവാണ് (25) കൊല്ലപ്പെട്ടത്.പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പിടിച്ചെടുത്തു. സാമൂഹിക മാധ്യമത്തിലിട്ട റീലിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടെ പിതാവ് തോക്കെ,ടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു....
Read full story