ന്യൂഡല്‍ഹി: 2012 ല്‍ ലിങ്കെഡ്‌ലന്‍, ഡ്രോപ്പ്‌ബോക്‌സ് എന്നിവ ഹാക്കുചെയ്ത് അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ റഷ്യന്‍ പൗരനായ യെവ്‌ജെനി നിക്കുലിന്‍ കുറ്റക്കാരനാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ കോടതി. 117 ദശലക്ഷം ഉപയോക്തൃനാമങ്ങളും പാസ്വേഡുകളുമാണ് ഇയാള്‍ മോഷ്ടിച്ചതെന്നും യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ...
Read full story