കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിൽ ജല ജീവന്‍ മിഷന്‍ പദ്ധതി തെരഞ്ഞെടുത്ത നാലു പഞ്ചായത്തുകളിൽ ആദ്യം നടപ്പാക്കുമെന്ന് ലിന്റോ ജോസഫ് എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ തിരുവമ്പാടി മണ്ഡലം അവലോകനയോഗം എം എൽ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആദ്യഘട്ടത്തില്‍ കൊടിയത്തൂര്‍, കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലാണ്...
Read full story