പെരുവന്താനം(ഇടുക്കി): പെരുവന്താനത്ത് നെടുംതോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പെരുവന്താനം പോലീസ്. മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷെഫീക്കിനെയാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപെടുത്തിയത്. മരണം സംഭവിച്ചിരിക്കാമെന്ന് കരുതിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടനടി സ്ഥലത്തെത്തിയ പോലീസ് തോട്ടിലിറങ്ങി യുവാവിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു....
Read full story