തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ് ഫുള്‍ബെഞ്ച് പരിഗണനക്ക് വിട്ട വിധിക്കെതിരായ റിവ്യൂ ഹർജി ലോകായുക്ത പരിഗണിക്കുന്നു. ലോകായുക്ത ജസ്റ്റീസ് സിറിയക്ക് ജോസഫ്, ഉപലോകായുക്ത ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. ആര്‍ എസ് ശിവകുമാറാണ്...
Read full story