തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവച്ചു. രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത് വിവരം കെ ടി ജലീൽ ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചു. 13-04-2021 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആണ് ഫേസ്ബുക്കിലൂടെ രാജി...
Read full story