എറണാകുളം: കൊച്ചി മെട്രോയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ മനസ്സറിയുന്നതിനുള്ള സര്‍വ്വേയ്ക്ക് തുടക്കമായി. മൂന്നുദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വ്വേ ഗൂഗിള്‍ ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ വെബ്സൈറ്റിലും ഫേസ് ബുക്ക് പേജിലും സര്‍വ്വേയുടെ ലിങ്ക് ലഭിക്കും. മെട്രോയാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും...
Read full story