തിരുവനന്തപുരം:സംസ്ഥാന പൊലീസ്‌ മേധാവി സ്ഥാനത്തേക്ക്‌ യുപിഎസ്‌സി മൂന്നംഗ പാനൽ തയ്യാറാക്കി. വിജിലൻസ്‌ ഡയറക്‌ടർ കെ സുദേഷ്‌കുമാർ, അഗ്‌നിസുരക്ഷാ സേനാ മേധാവി ബി സന്ധ്യ, റോഡ്‌ സുരക്ഷാ കമീഷണർ അനിൽകാന്ത്‌ എന്നിവരാണ്‌ പട്ടികയിൽ. ഇതിൽനിന്ന്‌ ഒരാളെ സംസ്ഥാന സർക്കാരിന്‌ പൊലീസ്‌ മേധാവിയായി നിയമിക്കാം....
Read full story
മാനദണ്ഡം പാലിക്കാതെ പോലീസ്‌ , പരാതിയുമായി എംഎല്‍എ
റിപ്പോര്‍ട്ട്

മാനദണ്ഡം പാലിക്കാതെ പോലീസ്‌ , പരാതിയുമായി എംഎല്‍എ

By ന്യൂസ് ഡെസ്ക് June 22, 2021
തിരുവനന്തപുരം: കോവിഡ്‌ മാനദണ്ഡം പാലിക്കാതെ ഡിജിപി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നജീബ്‌ കാന്തപുരം എംഎല്‍എ. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉദ്‌ഘാടനത്തോടനുബന്ധിച്ച നടന്ന പരിപാടിയിലാണ്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ഉള്‍പ്പെടെ ഉന്നത...
Read full story
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുളള യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നു. ചീഫ്‌ ജസ്‌റ്റീസ്‌ എന്‍.വി രമണ. ലോക്‌സഭയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന്റെ സഭാനേതാവ്‌ അധിലര്‍ രഞേജന്‍ ചൗധരി എന്നിവര്‍ പങ്കെടുത്തു. മഹാരാഷ്ട്ര ഡിജിപി സുബോദ്‌കുമാര്‍ ,എസ്‌എസ്‌ ബി ഡയറക്ടര്‍ ജനറല്‍...
Read full story
പത്തനംതിട്ട: സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലവിട്ടുളള യാത്രകള്‍ക്കു നിയന്ത്രണം വന്നതിനെത്തുടര്‍ന്നാണു മരുന്ന് വിതരണത്തിന് പ്രത്യേക സൗകര്യം...
Read full story
തിരുവനന്തപുരം: അടിയന്തിര ഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍ ഡ്രൈവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ഡെപ്യൂട്ടികമ്മീഷണര്‍ക്കാണ്...
Read full story
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ
റിപ്പോര്‍ട്ട്

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ

By ന്യൂസ് ഡെസ്ക് May 1, 2021
തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ 3,332 കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പടെ 30,281 പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക. 207 ഡിവൈഎസ്പിമാര്‍, 611 ഇന്‍സ്‌പെക്ടര്‍മാര്‍,2,003 എസ്‌ഐ/എഎസ്‌ഐ മാര്‍ എന്നിവര്‍...
Read full story
തിരുവനന്തപുരം: വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം കോവിഡിനെ കുറിച്ച് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ജാഗ്രതൈ, പൊലീസ് പിന്നാലെയുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ 26/04/21 തിങ്കളാഴ്ച വ്യക്തമാക്കി. ആധികാരികവും...
Read full story
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പോലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി ലോകനാഥ് ബെഹ്‌റ. തിരുവനന്തപുരം റൂറല്‍ എസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. മരിച്ചത് രാജന്‍- അമ്പിളി ദമ്പതിമാരാണ്. മരണ കാരണം പോലീസിന്റെ അനാസ്ഥയെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്...
Read full story
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ വിന്‍റോ കര്‍ട്ടനും, കറുത്ത ഫിലിമും മാറ്റണമെന്ന് ഡിജിപി. കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കാതിരുന്നാല്‍ പൊതുജനവും നിയമം അനുസരിക്കില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ ആവശ്യപ്പെട്ടു.
Read full story
തിരുവനന്തപുരം: തന്റേതെന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന ശബ്ദ സന്ദേശം തന്റേതാണെന്ന്‌ ഉറപ്പില്ലെന്ന മൊഴിയുമായി സ്‌പ്‌ന സുരേഷ്‌. ജയില്‍ ഡിഐജി അജയ്‌കുമാറിന്‌ നല്‍കിയ മൊഴിയിലാണ്‌ സ്വപ്‌ന സുരേഷ്‌ ഇപ്രകാരം പറയുന്നത്‌. തന്റെ അന്നത്തെ ശാരീരിക മാനസിക നില അത്രയ്ക്കും മോശമായിരുന്നതിനാലാണ്‌ കൃത്യമായി ഓര്‍മ്മ വരാത്തതെന്നും...
Read full story