തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ് കുമാറിനെ ഇടിച്ച ടിപ്പറിൻ്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15/12/20 ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡ്രൈവറെ കസ്റ്റിഡിയിലെടുത്തത്. ഈഞ്ചക്കൽ നിന്നാണ് ലോറി പിടികൂടിയത്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് ഭയന്നിട്ടെന്ന് അറസ്റ്റിലായ ഡ്രൈവർ ജോയി...
Read full story