തിരുവനന്തപുരം : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് കേരള ഭാഗ്യക്കുറി ടിക്കറ്റ് വില്‍പനയില്‍ വന്‍ കുതിപ്പ്. സംസ്ഥാനത്ത് പ്രതിവാരലോട്ടറി ടിക്കറ്റ് വില്‍പനയില്‍ അഭൂതപൂര്‍വമായ നേട്ടമാണ് ലോട്ടറി വകുപ്പിന് കൈവരിക്കാന്‍ സാധിച്ചത്. 2020 നവംബറില്‍ ഒറ്റ ദിവസത്തെ വില്‍പന 1,00,20,000 ടിക്കറ്റുകള്‍ വരെ...
Read full story