ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിന്റെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയില്‍, ബി.ജെ.പിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഉപയോഗിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സ്വയം പ്രമോട്ട് ചെയ്യുന്നതിനു ബി.ജെ.പിക്ക് ഒരു മടിയുമില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ്...
Read full story