മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിലെ പിന്തുടര്ന്നു ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്കോറുമായി അരങ്ങേറ്റക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിനാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത...
Read full story