ലഖ്നോ: ഉടമയുടെ സമ്മതമില്ലാതെ വീടുകള്‍ക്ക് കാവിനിറം പൂശിയത് വിവാദമായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് നഗരത്തിലാണ് സംഭവം. തങ്ങളുടെ വീടുകള്‍ക്ക് കാവിനിറം പൂശിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കെട്ടിടഉടമ പരാതിയുമായി രംഗത്തെത്തിയിരുന്നു. കാവിനിറം പൂശുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും അധിക്ഷേപിച്ചതായും അദ്ദേഹം പരാതിയില്‍...
Read full story