ലക്നോ: ഉത്തർപ്രദേശില്‍ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു.16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12നും 17നും ഇടയില്‍ പ്രായമുള്ള ഷെല്‍ട്ടർ ഹോമിലെ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്. . നിർജലീകരണത്തെ തുടർന്നായിരുന്നു മരണം. ഭക്ഷ്യവിഷബാധയുടെ...
Read full story
ലക്നോ: .വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി മൃതദേഹം ഗോതമ്പുവയലിൽ തള്ളി. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ചന്ദന്‍ ബിന്ദാണ്(24) കൊല്ലപ്പെട്ടത്. ഫോട്ടോ സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കൃഷിയിടത്തിലേക്ക് കൂട്ടി കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു സംഭവത്തില്‍...
Read full story
ലക്നോ: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച്‌ ഇന്ത്യയിലേക്കു തിരിച്ചെത്തിച്ച യുഎസ് നടപടിക്കെതിരേ പ്രതിഷേധവുമായി യുപിയിലെ സമാജ്‌വാദി പാർട്ടിയുടെ വേറിട്ട പ്രതിഷേധം. കഴുത്തിലും കൈകളിലും സ്വയം വിലങ്ങ് അണിഞ്ഞാണ് പാർട്ടിയുടെ എംഎല്‍എയായ അതുല്‍ പ്രധാൻ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി നിയമസഭയിലെത്തിയത്. യുഎസിന്‍റെ നടപടികളോട്...
Read full story
ലക്നൌ: അതീഖ് അഹമ്മദിന്റെ മകൻ അസദും സഹായി ഗുലമും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വിരമിച്ച ഹൈക്കോടതി ജഡ്ജി ആർ.എൽ.മെഹ്‌റോത്രയുടെ നേതൃത്വത്തിൽ രണ്ടംഗ കമ്മീഷനാകും അന്വേഷിക്കുക. 2023 ഏപ്രിൽ 13നാണ് ആസാദിനെയും ഗുലാമിനെയും ഝാൻസിയിൽവച്ച് ഏറ്റുമുട്ടലിൽ...
Read full story
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ അമ്മയും മകളും വെന്തു മരിച്ചു. പ്രമീള ദീക്ഷിത് (45), മകള്‍ നേഹ (20) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കൈയേറ്റമൊഴിപ്പിക്കല്‍ ചുമതലയുള്ള സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, എസ്.എച്ച്.ഒ, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ തുടങ്ങി 13 പേര്‍ക്കെതിരേ...
Read full story
ലഖ്‌നൗ: മറ്റു പിന്നോക്ക വിഭാഗങ്ങള്‍(ഒ.ബി.സി.)ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണം നല്‍കുമെന്നും ഇതിനായി സുപ്രീം കോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംവരണം ഏര്‍പ്പെടുത്തും മുമ്പ് തെരഞ്ഞെടുപ്പ് നടത്തില്ല. ഉടന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന അലഹബാദ് ഹൈക്കോടതി...
Read full story
ലക്‌നൗ: ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 400 കിലോമീറ്റർ അകലെ കൊണ്ടുപോയി സംസ്‌കരിച്ച ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി സ്വദേശിയായ ഡോ.അഭിഷേക് അവസ്തിയാണ് അസസ്റ്റിലായത്. അഭിഷേക് ഭാര്യയായ വന്ദന ശുക്ലയാണ് (28) കൊല്ലപ്പെട്ടത്. 2022 നവംബർ 26നാണ് കൊലപാതകം നടന്നത്.തുടർന്ന് 400...
Read full story
ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ വ്യാജ കറൻസി നോട്ട് പിടികൂടി. ആഗ്ര റെയിൽവേ പൊലീസ് 10/12/22 ശനിയാഴ്ച മഥുര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഒന്നര...
Read full story
അയോധ്യ മാസ്റ്റര്‍ പ്ലാന്‍ 2031-ന് അംഗീകാരം
റിപ്പോര്‍ട്ട്

അയോധ്യ മാസ്റ്റര്‍ പ്ലാന്‍ 2031-ന് അംഗീകാരം

By ന്യൂസ് ഡെസ്ക് December 12, 2022
ലഖ്‌നൗ: ക്ഷേത്രനഗരമായ അയോധ്യയുടെ അടുത്ത ഒരു ദശകത്തെ വികസനപദ്ധതികളുടെ മാര്‍ഗരേഖയയായ അയോധ്യ മാസ്റ്റര്‍ പ്ലാന്‍-2031 ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നല്‍കി. 133.67 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ 12 ലക്ഷത്തോളം ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് മാസ്റ്റര്‍ പ്ലാന്‍...
Read full story
മുലായത്തിന്റെ തട്ടകത്തില്‍ ഡിംപിളിന് വമ്പന്‍ ജയം
റിപ്പോര്‍ട്ട്

മുലായത്തിന്റെ തട്ടകത്തില്‍ ഡിംപിളിന് വമ്പന്‍ ജയം

By ന്യൂസ് ഡെസ്ക് December 9, 2022
ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പ് നടന്ന മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിന് മിന്നും ജയം. ബി.ജെ.പിയുടെ രഘുരാജ് സിങ് ശാക്യയെ 2.8 ലക്ഷത്തിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ഡിംപിള്‍ തറപറ്റിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ...
Read full story