ലഖ്നൗ: അതീഖ് അഹമ്മദ് വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ പ്രയാഗ്രാജിലെ നൈനി ജയിലില്‍നിന്ന് പ്രതാപ്ഗഢിലെ ജയിലിലേക്ക് മൂന്നു പ്രതികളെയും മാറ്റിയത്. പ്രതികളായ അരുണ്‍ മൗര്യ, സണ്ണി സിങ്, ലവ്ലേഷ് തിവാരി എന്നിവരെ കഴിഞ്ഞ ദിവസം പ്രയാഗ്രാജ് കോടതി 14...
Read full story