കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി കമറുദ്ദീന് ജാമ്യം. മൂന്ന് കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റു കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് ലീവ് അനുവദിച്ചത്. അതേസമയം നിരവധി കേസുകള്‍...
Read full story
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് നടപടി. 25-11-2020 ബുധനാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റിയത്. ഫാഷന്‍...
Read full story
മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എംഎല്‍എ എം.സി കമറുദ്ദീനെ പിൻതുണച്ച് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി. പൊലീസ് നടപടി അതിരുകടന്നെന്നും 08/11/20 ഞായറാഴ്ച കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കമറുദ്ദീന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന നിയമനടപടികള്‍ വ്യവസായം തകര്‍ന്നപ്പോള്‍ ഇതിന് മുമ്പ് ഒരാളുടെ...
Read full story
കാസര്‍ഗോഡ്:ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എസ്.പി. ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. നിക്ഷേപ തട്ടിപ്പ് കേസില്‍ ഇതുവരെ 115 എഫ്.ഐ.ആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഫാഷന്‍ ഗോള്‍ഡില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത...
Read full story
കാസർഗോഡ്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എ യ്ക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. കമറുദ്ദീനെ യുഡിഎഫ് നേതൃത്വവും തള്ളി. ആറുമാസത്തിനകം പണം തിരിച്ച് നല്‍കുമോ എന്ന ചോദ്യത്തിന്മറുപടി പറയാന്‍ എംസി കമറുദ്ദീന്‍ തയാറായിട്ടില്ല...
Read full story