തിരുവനന്തപുരം: പിണറായി വിജയന് നന്ദി പറ‍ഞ്ഞ് എംകെ സ്റ്റാലിൻ. ഗവർണർക്കെതിരായ നിലപാടിൽ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള സർക്കാരിന് കത്തയച്ചിരുന്നു. 2023 ഏപ്രിൽ 11നാണ് പിന്തുണ തേടി സ്റ്റാലിൻ പിണറായിക്ക് കത്തയച്ചത്. സംസ്ഥാനങ്ങളുടെ അവകാശ സംരക്ഷണത്തിനായി...
Read full story
ചെന്നൈ: ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യയ്ക്ക് മഴയില്‍ ചൂടാന്‍ ഭഗവാന്റെ മുത്തുക്കുട ഉപയോഗിച്ചതിനെച്ചൊല്ലി വിവാദം. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ ചെെന്നെയ്ക്കടുത്ത് തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം. ദുര്‍ഗ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ മഴ പെയ്തു. തുടര്‍ന്ന് ചിലര്‍...
Read full story
ചെന്നൈ: ജനങ്ങൾക്കുമേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിച്ചുകൊണ്ട് മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഐഐടി, ഐഐഎം, കേന്ദ്ര സർവകലാശാലകൾ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അദ്ധ്യയനഭാഷയാക്കണമെന്ന പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2022 സെപ്റ്റംബർ 16-ന്...
Read full story
എം.കെ. സ്റ്റാലിന്‍ വീണ്ടും ഡി.എം.കെ. അധ്യക്ഷന്‍
റിപ്പോര്‍ട്ട്

എം.കെ. സ്റ്റാലിന്‍ വീണ്ടും ഡി.എം.കെ. അധ്യക്ഷന്‍

By ന്യൂസ് ഡെസ്ക് October 10, 2022
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വീണ്ടും ഡി.എം.കെ. അധ്യക്ഷന്‍. ചൈന്നെയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ദൊെരെ മുരുകന്‍ ജനറല്‍ സെക്രട്ടറിയായും ടി.ആര്‍. ബാലു ട്രഷററായും തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് മൂന്നു നേതാക്കളും പാര്‍ട്ടി ഉന്നത...
Read full story
ചെന്നൈ: സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ പരിഹരിക്കാന്‍ തമിഴ്‌നാട് തയ്യാറാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഐക്യമുണ്ടാകണം. അന്തര്‍സംസ്ഥാന നദികള്‍ സംരക്ഷിക്കേണ്ടത് ഓരോ സംസ്ഥാനത്തിനും നിര്‍ണായകമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. അനാവശ്യ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പുരോഗതി...
Read full story
ചെന്നൈ: കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് തമിഴ്നാട് സര്‍ക്കാര്‍. ഇത്തരത്തില്‍ അനാഥരായ കുട്ടികളുടെ പേരില്‍ 5 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കും. 18 വയസ് തികഞ്ഞതിന് ശേഷം പലിശ സഹിതം ഇത് കുട്ടികള്‍ക്ക് നല്‍കും. വിദ്യാര്‍ഥികളുടെ ഡിഗ്രി വരെയുള്ള...
Read full story
ചെന്നൈ: രാജീവ്‌ വധക്കേസില്‍ മൂന്നുപതിറ്റാണ്ടായി തടവ്‌ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കണമന്ന്‌ ആവശ്യപ്പെട്ട് തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ രാഷ്ട്രപതിക്ക്‌ കത്തെഴുതി. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ അംഗീകാരം വൈകുന്നത്‌ മനുഷ്യത്വമില്ലായ്‌മയാണെന്ന്‌ സറ്റാലിന്‍ അഭിപ്രയപ്പെട്ടു. അടിയന്തിരമായി...
Read full story
ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റ പിണറായി വിജയന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. ട്വിറ്ററിലൂടെയാണ്‌ സ്റ്റാലിന്റെ പ്രതികരണം. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത എന്റെ സഹോദരന്‍ പിണറായി വിജയന്‌ ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹിക...
Read full story
തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എം കെ സ്റ്റാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: "തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശ്രീ എം കെ സ്റ്റാലിന്  അഭിനന്ദനങ്ങൾ."
Read full story
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ 07/05/21 വെളളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സ്റ്റാലിന്‍ മന്ത്രിസഭയിലെ 33 മന്ത്രിമാരും ഇതോടൊപ്പം അധികാരമേല്‍ക്കും. കൊവിഡ് സാഹചര്യമായതിനാല്‍ ലളിതമായാണ് രാജ്ഭവനിലെ ചടങ്ങുകള്‍ നടക്കുക. മൂന്നുവര്‍ഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിന്‍ ആദ്യമായിട്ടാണ്...
Read full story