.തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ കോടതിയിൽ തെളിവാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. .31-7-2019-ൽ നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് ഇ.ഡി. കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. കോഴപ്പണം വരുന്നതിന്റെ തലേന്ന് നടത്തിയ...
Read full story
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസിൽ സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സർവ്വീസിലേക്ക് തിരിച്ചെത്തുന്നു. സസ്പെൻഷൻ കാലാവധി തീർന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ നൽകി. ശുപാർശയിൽ മുഖ്യമന്ത്രി ഉടൻ അന്തിമ തീരുമാനമെടുക്കും....
Read full story
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തൽ സ്വപ്ന സുരേഷ് നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. സ്വയം വിരമിച്ച് യുഎഇയില്‍ താമസമാക്കാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നതായി സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്...
Read full story
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുകേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വന്‍സ്വാധീനമുളള ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയശേഷം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് പുതിയ അപേക്ഷയിലെ ആരോപണം....
Read full story
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നല്‍കിയത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. അതേസമയം കേസിലെ...
Read full story
കൊച്ചി: സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്ന് കസ്റ്റംസ് . ഇതിന് ശക്തമായ തെളിവുകളുണ്ടെന്നും എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ കസ്റ്റംസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള അടുപ്പവും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയും ശിവശങ്കര്‍ ദുരുപയോഗം...
Read full story
കൊച്ചി: എം ശിവശങ്കറിനെ പേടിയുണ്ടോയെന്ന് കസ്റ്റംസിനോട് കോടതി. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ കസ്റ്റഡി ആവശ്യം ബുധനാഴ്ച (25/11/20) പരിഗണിക്കവെയായിരുന്നു കസ്റ്റംസിനോട് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ചോദ്യങ്ങളുന്നയിച്ചത്. പതിനൊന്നാം മണിക്കൂറില്‍ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്നും...
Read full story
കൊച്ചി: മുഖ്യമന്ത്രിയുടെ, റിമാന്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഫസ്റ്റ്‌ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ജയില്‍ ചട്ടമനുസരിച്ചാണ് തീരുമാനം. നിരീക്ഷണത്തിന് ശേഷം കോവിഡ് നെഗറ്റീവ് ആയാല്‍ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. ബോസ്റ്റണ്‍ സ്‌കൂളില്‍ സജ്ജീകരിച്ച ഫസ്റ്റലൈന്‍ കോവിഡ്...
Read full story
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സിബിഐക്ക് നിയമോപദേശം ലഭിച്ചു. കരാറിന് പ്രത്യുപകാരമായി യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളില്‍ ഒന്ന് എം. ശിവശങ്കറിന് ലഭിച്ച സാഹചര്യത്തിലാണ് നടപടി. കരാറിന്റെ ഭാഗമായുളള...
Read full story
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് നാഗര്‍കോവിലില്‍ കാറ്റാടിപാത്ത് കോടികളുടെ നിക്ഷേപമുളളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സ്വര്‍ണ്ണകടത്തു കേസിലെ പ്രതികളുടെ കളളപ്പണ നിക്ഷേപം സംബന്ധിച്ച ഇഡിയുടെ അന്വേഷണം ഇതോടെ നാഗര്‍കോവിലിലേക്കും നീളുന്നു. കെഎസ്ഇബി ചെയര്‍മാനായിരുന്ന കാലത്താണ് നാഗര്‍കോവിലിലെ കമ്പനികളുമായി...
Read full story