സുപ്രീം കോടതിയില്‍ ശിവശങ്കറിന്റെ ജാമ്യഹരജി
റിപ്പോര്‍ട്ട്

സുപ്രീം കോടതിയില്‍ ശിവശങ്കറിന്റെ ജാമ്യഹരജി

By ന്യൂസ് ഡെസ്ക് April 25, 2023
ന്യൂഡല്‍ഹി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി കോഴക്കേസില്‍ ജാമ്യം തേടി മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകരായ മനു ശ്രീനാഥ്, സെല്‍വിന്‍ രാജ എന്നിവരാണ് ഹരജി ഫയല്‍ ചെയ്തത്. ശിവശങ്കറിന് ഭരണതലത്തില്‍ ഏറെ...
Read full story
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാർ തിരിമറിയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ബുധനാഴ്ച (18/11/20) കാക്കനാട് ജില്ലാ ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ലൈഫ് മിഷന്‍ കരാര്‍ ഇടപാടില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തെ കുറിച്ച്‌ സ്വപ്ന...
Read full story
കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി. ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി.യ്ക്ക് നല്‍കിയ...
Read full story
എം.ശിവശങ്കറിന്റെ അറസ്റ്റ്; നിയമോപദേശം തേടി കസ്റ്റംസ്
റിപ്പോര്‍ട്ട്

എം.ശിവശങ്കറിന്റെ അറസ്റ്റ്; നിയമോപദേശം തേടി കസ്റ്റംസ്

By ന്യൂസ് ഡെസ്ക് October 11, 2020
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അടുത്ത ചോദ്യം ചെയ്യൽ എം. ശിവശങ്കറിന് നിർണായമായേക്കും. 13 -10 -2020 ചൊവ്വാഴ്ചയാണ് ശിവശങ്കറിനോട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍നടപടികളില്‍ കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെതിരായ മൊഴികള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക്...
Read full story
കൊച്ചി: സ്വര്‍ണ്ണക്കളളകടത്തുകേസിലടക്കം ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും 11 മണിക്കൂര്‍ ചോദ്യം ചെയ്തശേഷം കസ്റ്റംസ് വിട്ടയച്ചു. അടുത്ത ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട് . ആദ്യ ദിവസത്തെ 11 മണിക്കൂര്‍ ചോദ്യം...
Read full story
ശിവശങ്കറിനെ തളളിപ്പറഞ്ഞ്‌ സിപിഎം നേതൃത്വം
റിപ്പോര്‍ട്ട്

ശിവശങ്കറിനെ തളളിപ്പറഞ്ഞ്‌ സിപിഎം നേതൃത്വം

By ന്യൂസ് ഡെസ്ക് August 23, 2020
തിരുവനന്തപുരം: ശിവശങ്കറിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന സിപിഎം നിലപാടിനെ തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കരന്‍ രാജിക്കൊരുങ്ങുന്നു. സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷുമായുളള ശിവശങ്കറിന്‍റെ ആത്മബന്ധവും അന്വേഷണ സംഘങ്ങളുടെ ചോദ്യം ചെയ്യലും പ്രതികളുടെ മൊഴികളും പ്രതികൂലമായ സാഹചര്യത്തിലാണ്‌ രാജി വെയ്‌ക്കാനുളള...
Read full story
തിരുവനന്തപുരം: എം ശിവശങ്കരിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി വ്യാഴാഴ്ച 16-07-2020ന് മുഖ്യമന്തിയ്ക്ക് സമര്‍പിച്ചു. റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വീസ് ചട്ടലംഘനം, സ്വപ്‌നയുടെ നിയമനം എന്നിവ സംബന്ധിച്ച് കിട്ടിയ തെളിവുകളുടെ ആസ്ഥാനത്തിലാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ്...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും അവധിയിൽ പ്രവേശിച്ച ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കരൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. നയതന്ത്ര ചാനൽ വഴി പരിശോധന ഒഴിവാക്കി നടത്തിക്കൊണ്ടിരുന്ന സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന...
Read full story