ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ വൃക്കരോഗം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ മരുന്നു കമ്പനി സംശയനിഴലില്‍. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്ന മരുന്നു കമ്പനി പുറത്തിറക്കിയ ചുമ സിറപ്പും കുട്ടികളുടെ മരണവുമായി ശക്തമായ ബന്ധമുണ്ടെന്ന് യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ്...
Read full story