പന്ന (മധ്യപ്രദേശ്): പ്രകൃതിയുടെ അപൂർവ പ്രതിഭാസമായി, പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ അനാർക്കലി എന്ന 57 വയസ്സുള്ള ആന, ഇരട്ട ആനക്കുട്ടികൾക്ക് ജന്മംനൽകി. സംരക്ഷിത വനമേഖലകളിൽ പോലും ഇരട്ട ആനക്കുട്ടികൾ ജനിക്കുന്നത് അസാധാരണ സംഭവമാണ്. മൃഗഡോക്ടർമാരുടെയും വന്യജീവി വിദഗ്ധരുടെയും മേൽനോട്ടത്തിലായിരുന്നു പ്രസവം. ഏകദേശം മൂന്ന് മണിക്കൂർ...
Read full story