കോഴിക്കോട്: കേരളത്തിലെ മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ നടത്തും. ജനറല്‍ മദ്റസകളിലും സ്കൂള്‍ അധ്യയന വര്‍ഷത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് മദ്റസകളിലും ഇതേ തീയതികളില്‍തന്നെ പരീക്ഷ നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി...
Read full story