കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കുവിട്ടതിൽ സമസ്തയുടെ നിലപാട് ഏകകണ്ഠമാണെന്നും സംഘടനയ്ക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്നും നേതാക്കൾ. വഖ്ഫ് നിയമന തീരുമാനം പുനഃപരിശോധിക്കണമെന്ന് സമസ്ത സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടതാണ്. ചില രാഷ്ട്രീയവിവാദങ്ങൾ കാരണവും മഹല്ലുകളിൽ കുഴപ്പങ്ങൾ ഒഴിവാക്കാനുമായാണ് പള്ളികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രഭാഷണം...
Read full story