തിരുവനന്തപുരം : മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സത്യൻ സ്മാരകത്തില്‍ സംഘടിപ്പിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറില്‍ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക ചിന്തകരും പങ്കെടുത്തു. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം....
Read full story
വൈക്കം :വൈക്കം സത്യഗ്രഹ സമരത്തിന് ഊർജം പകരാൻ മഹാത്മാ ഗാന്ധി വൈക്കത്തെത്തിയതിന്‍റെ നൂറാം വാർഷികം . സത്യഗ്രഹ ചരിത്രത്തിന്‍റെ ഭാഗമായ ഇണ്ടംതുരുത്തി മനയിലും വൈക്കം ബോട്ടുജെട്ടിയിലും സ്മരണകള്‍ വീണ്ടും ഉണരുന്നു.1925 മാർച്ച് 9-നാണ് വൈക്കം ജെട്ടിയിൽ മഹാത്മാ ഗാന്ധി ബോട്ട് ഇറങ്ങിയത്....
Read full story
ഡല്‍ഹി: മഹാത്മ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമര്‍പ്പിച്ചു. രണ്ട്...
Read full story
വീണ്ടും ഭാരത് യാത്രയുമായി രാഹുൽ
റിപ്പോര്‍ട്ട്

വീണ്ടും ഭാരത് യാത്രയുമായി രാഹുൽ

By ന്യൂസ് ഡെസ്ക് February 7, 2023
അഹമ്മദാബാദ്: കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കുള്ള ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ വീണ്ടും ഭാരത് യാത്ര നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍നിന്ന് അസമിലേക്കായിരിക്കും രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര നടത്തുന്നത്. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറില്‍നിന്നായിരിക്കും യാത്ര തുടങ്ങുകയെന്നും ഗുജറാത്ത്...
Read full story
ജനുവരി 30ന് രണ്ട് മിനിട്ട് മൗനമാചരിക്കും
റിപ്പോര്‍ട്ട്

ജനുവരി 30ന് രണ്ട് മിനിട്ട് മൗനമാചരിക്കും

By ന്യൂസ് ഡെസ്ക് January 26, 2023
ഗാന്ധിജിയുടെ 75-ാംമത് രക്തസാക്ഷിത്വ വാർഷികമായ ജനുവരി 30 രാവിലെ 11ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതിന്, എല്ലാ വകുപ്പുമേധാവികളും, ജില്ലാ കളക്ടർമാരും, പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികൾ...
Read full story
പുഷ്പാർച്ചന നടത്തി
റിപ്പോര്‍ട്ട്

പുഷ്പാർച്ചന നടത്തി

By ന്യൂസ് ഡെസ്ക് April 27, 2022
നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള നിയമസഭാസുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഡോ. ബി.ആർ അംബേദ്കർ, കെ.ആർ നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭ സ്പീക്കർ എം.ബി രാജേഷ്, ചീഫ് വിപ്പ് എൻ.ജയരാജ് എന്നിവർ പുഷ്പാർച്ചന നടത്തി. നിയമസഭ...
Read full story
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ സ്പീക്കറുടെ പ്രസംഗം വിവാദത്തില്‍. ഗാന്ധിജി അല്‍പ വസ്ത്രധാരിയായിരുന്നു. ദോത്തിയായിരുന്നു പതിവുവേഷം. ആളുകള്‍ അദ്ദേഹത്തെ ബാപ്പു എന്നു വിളിച്ചു. വസ്ത്രം ഉപേക്ഷിക്കുന്നത് ഒരാളെ വലിയ ആളാക്കുമെങ്കില്‍ രാഖി സാവന്ത് ആയിരുന്നു കൂടുതല്‍ ശ്രേഷ്ഠ. വസ്ത്രത്തില്‍ പിശുക്ക് കാട്ടുന്നതുകൊണ്ട് ആരും...
Read full story
ചെന്നൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു.99 വയസായിരുന്നു. ചെന്നൈയില്‍ ഇളയ മകളുടെ വീട്ടില്‍ വച്ചായിരുന്നു ആന്ത്യം . സംസ്‌കാരം 2021 മെയ്മാസം 5-ാംതീയതി ഉച്ചക്ക് 1.30ന് ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും. 1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു...
Read full story
പാലക്കാട്: പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിയാനാകാതെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിയാനാകാതെ പോലീസ്. തിങ്കളാഴ്ച്ച(11/01/21) രാവിലെയാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കണ്ടത്....
Read full story
കോഴിക്കോട്: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആര്‍.എസ്.എസ് ബൗദ്ധിക വിഭാഗം തലവനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ്. പ്രധാനപ്പെട്ട വ്യക്തികളുടെ ഓര്‍മ്മയ്ക്കായിട്ടാണ് പേരിടുന്നതെന്നും അതിനെ അങ്ങനെ കണ്ടാല്‍...
Read full story