റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുഷ്പാർച്ചന നടത്തി

April 27, 2022 - 10:07 pm

നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള നിയമസഭാസുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഡോ. ബി.ആർ അംബേദ്കർ, കെ.ആർ നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭ സ്പീക്കർ എം.ബി രാജേഷ്, ചീഫ് വിപ്പ് എൻ.ജയരാജ് എന്നിവർ പുഷ്പാർച്ചന നടത്തി. നിയമസഭ സെക്രട്ടറി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി, നിയമസഭ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *