കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകയായ ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്ന വീഡിയോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച കെസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍കോട് ചെറുവത്തൂര്‍ പുതിയ പുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം...
Read full story