മാഹി മദ്യം കടത്തിയ രണ്ട് യുവാക്കള്‍ റിമാന്‍ഡില്‍
റിപ്പോര്‍ട്ട്

മാഹി മദ്യം കടത്തിയ രണ്ട് യുവാക്കള്‍ റിമാന്‍ഡില്‍

By ന്യൂസ് ഡെസ്ക് December 6, 2022
നാദാപുരം: ഓട്ടോയില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി പിടിയിലായ യുവാക്കള്‍ റിമാന്‍ഡില്‍. കല്ലുനിര സ്വദേശികളായ ഓട്ടോഡ്രൈവര്‍ പുഞ്ചയില്‍ വീട്ടില്‍ സുധീഷ് (38), തയ്യുളള പറമ്പത്ത് വിപിന്‍ (26) എന്നിവരെയാണ് നാദാപുരം കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തത്. കായപ്പനച്ചിയില്‍ വച്ചാണ് ഓട്ടോറിക്ഷയില്‍നിന്ന് 500 മില്ലിയുടെ...
Read full story