ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ അവസാനവാരം കോഴിക്കോട് മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമരചരിത്ര മ്യൂസിയത്തില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ ചിത്രരചനയില്‍ അഭിരുചിയുളള ഹൈസ്‌കൂള്‍,...
Read full story