മക്ക | സഊദിയിലേക്ക് മയക്കുമരുന്നായ കൊക്കെയ്ന്‍ കടത്തിയ സംഭവത്തില്‍ പിടിയിലായ സുഡാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു മുഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഒമറിന്റെ വധശിക്ഷയാണ് മക്ക പ്രവിശ്യയില്‍ വെച്ച് നടപ്പിലാക്കിയത്. രാജ്യത്തേക്ക് ലഹരി കടത്തുകയും വില്‍ക്കുകയും...
Read full story
മക്ക: ഇന്ത്യയിൽ നിന്നും ഒരു ലക്ഷത്തോളം തീർഥാടകർ ഹജ്ജിനെത്തി. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിക്കുന്ന 6,500ലേറെ തീർഥാടകർ മക്കയിലെത്തി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിക്കുന്ന 89,360 തീർഥാടകരാണ് 2023 ജൂൺ 14 വരെ...
Read full story
സൗദി: അനധികൃതമായി മക്കയിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സൗദി. ഹജ്ജ് വേളയിൽ ചട്ടങ്ങൾ ലംഘിച്ച് മക്കയിലേക്ക് പോകുന്നവർക്ക് യാത്രാ സൗകര്യം നല്കിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്കി. പിടിക്കപ്പെടുന്നത് വിദേശിയാണെങ്കിൽ നാടു...
Read full story
മക്ക: കാൽനടയായി ഹജ്ജിനെത്തിയ ശിഹാബ് ചോറ്റൂർ മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ആസ്ഥാനത്ത് കോൺസുലേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് വിവിധ രാജ്യങ്ങളിലൂടെ കാൽനടയായി ഹജ്ജിനെത്തിയ ശിഹാബ് ചോറ്റൂർ നൽകുന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു. കഴിഞ്ഞ ദിവസം...
Read full story
റിയാദ്: ഉംറ തീർത്ഥാടനത്തിനായി വിദേശത്തു നിന്നെത്തിയ യുവതിക്ക് മക്കയിലെ മസ്‍ജിദുൽ ഹറമിൽ വെച്ച് സുഖപ്രസവം. സിംഗപ്പൂരിൽ നിന്നെത്തിയ മുപ്പത് വയസുകാരിയാണ് ഹറം പള്ളിയിലെ എമർജൻസി സെന്ററിൽ കുഞ്ഞിന് ജന്മം നൽകിയത്. ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതിക്ക് മസ്‍ജിദുൽ ഹറമിൽ വെച്ച് പ്രസവ...
Read full story
വിശുദ്ധ റംസാന്‍ മാസത്തെ സ്വീകരിക്കാനൊരുങ്ങി മക്കയിലും മദീനയിലുമുള്ള ഹറം പള്ളികള്‍. ദശലക്ഷക്കണക്കിന് വിശ്വാസികള്‍ റംസാന്‍ മാസത്തില്‍ പുണ്യഭൂമിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. 12,000 പേര്‍ രണ്ട് ലക്ഷം മണിക്കൂര്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത സന്നദ്ധ സേവനങ്ങളിലൊന്നാണ്...
Read full story
മക്ക മാർച്ച്‌ 30: കോവിഡ് 19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ മക്കയുടെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂസമയം ഉയർത്തി. മക്കയിലെ ഹറമിനോട് ചേര്‍ന്നുള്ള പ്രധാന താമസ കേന്ദ്രങ്ങളില്‍ ഇന്ന് മൂന്ന് മണി മുതല്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് കർഫ്യു 24 മണിക്കൂറായി നീട്ടിയതായി...
Read full story