പാലക്കാട്: ഗോത്രവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന മലമ്പുഴ ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നൂറു ശതമാനം വിജയം. 31 പെണ്‍കുട്ടികളും 19 ആണ്‍കുട്ടികളും ഉള്‍പ്പെടെ 50 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത...
Read full story