മലമ്പുഴ: അകമലവാരം എലാക്ക് എസ്‌റ്റേറ്റിന് സമീപം ഷോക്കേറ്റ് കുട്ടിക്കൊമ്പൻ ചെരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ റബർത്തോട്ടത്തിൽ 2021 നവംബർ 16 ചൊവ്വാഴച രാവിലെയാണ് മൂന്നുവയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടത്.പറമ്പിലെ കുഴൽക്കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടറിലേക്കുള്ള...
Read full story
പാലക്കാട്: സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് പോഷകപൂര്‍ണമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള കുടുംബശ്രീയുടെ കാര്‍ഷിക ക്യാമ്പയിന്‍ മലമ്പുഴ നിയോജക മണ്ഡലതല ഉദ്ഘാടനം മരുതറോഡ് പടലിക്കാടില്‍ ഒക്ടോബര്‍ 24 ന് രാവിലെ 10 ന് എ.പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും....
Read full story
മലമ്പുഴ; കഞ്ചാവ്‌ വേട്ടക്കായി പോയി വനത്തില്‍ കുടുങ്ങിയ 14 അംഗ പോലീസ്‌ ഉദ്യോഗസ്ഥ സംഘത്തെ വനം വകുപ്പ പുറത്തെത്തിച്ചു. വനം വകുപ്പിനെ അറിയിക്കാതെ പോലീസ്‌ സംഘം വനത്തില്‍ കയറിയതില്‍ വനം വകുപ്പ്‌ അതൃപ്‌തി രേഖപ്പെടുത്തി. കാട്‌ പരിചയമില്ലാത്തവര്‍ കാട്ടില്‍ കയറിയതിനാലാലാണ്‌ കുഴപ്പമുണ്ടായതെന്നും...
Read full story
പാലക്കാട്: മലമ്പുഴ ബ്ലോക്കിന് കീഴില്‍ എം പി കെ ബി വൈ ഏജന്റായി പ്രവര്‍ത്തിക്കുന്ന എം പ്രേമ, w/o മോഹനന്‍, നിവേദ്യം ഹൗസ്, സായി ബാബ കോളനി, കല്ലേക്കുളങ്ങര പാലക്കാട് 678009 എന്ന വ്യക്തി സാമ്പത്തിക ക്രമക്കേട് നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇവരുടെ...
Read full story
തിരുവനന്തപുരം: മലമ്പുഴയില്‍ നിലവിലുളള പദ്ധതിക്കുപുറമേ മറ്റൊരു പദ്ധതിക്കുകൂടിയുളള സാധ്യത പരിശോധിക്കണമെന്ന്‌ മന്ത്രി കെ കൃഷ്‌ണന്‍കുട്ടി നിര്‍ദ്ദേശിച്ചു. വൈദ്യുതി ഭവനില്‍ നടന്ന കെഎസ്‌ഇബി ഉദ്യോഗസ്ഥരുമായുളള കൂടികഴ്‌ചയിലാണ്‌ അദ്ദേഹം ഈ നിര്‍ദേശം വച്ചത്‌. വൈദ്യുതി ലൈന്‍ പൊട്ടിവീഴുന്നത്‌ തടയാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും, വെളളപ്പൊക്ക...
Read full story
പാലക്കാട്: കഞ്ചിക്കോട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. 25/05/21 ചൊവ്വാഴ്ച രാവിലെ കഞ്ചിക്കോടാണ് സംഭവം നടന്നത്. കാട്ടാനയുടെ അക്രമണത്തിൽ മരിച്ച അഞ്ജലി ദേവി സുബ്രഹ്മണ്യൻ എന്ന വീട്ടമ്മയുടെ കുടുംബത്തിനാണ് സഹായം അനുവദിച്ചത്....
Read full story
പാലക്കാട്: കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി അറിയിച്ചു. 1. ഉദ്യാനത്തില്‍ എത്തുന്ന വിനോദ...
Read full story
ആട് വളർത്തലിൽ ഓൺലൈൻ പരിശീലനം
അറിയിപ്പുകള്‍

ആട് വളർത്തലിൽ ഓൺലൈൻ പരിശീലനം

By ന്യൂസ് ഡെസ്ക് March 9, 2021
കാസർകോട്: മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ എന്ന വിഷയത്തിൽ മാർച്ച് പത്തിന് ഓൺലൈൻ പരിശീലനം നടത്തുന്നു. രാവിലെ 10.30 മുതൽ 5 മണി വരെയാണ് പരിശീലനം. താൽപര്യമുളളവർക്ക് ട്രെയിനിംഗിന്റെ പേര്, പരിശീലനാർഥിയുടെ പേര്, മേൽവിലാസം എന്നീ...
Read full story
മഹിള സമഖ്യ സൊസൈറ്റിയിൽ നിയമനം: ഇന്റർവ്യൂ 20ന്
തൊഴിലവസരങ്ങള്‍

മഹിള സമഖ്യ സൊസൈറ്റിയിൽ നിയമനം: ഇന്റർവ്യൂ 20ന്

By ന്യൂസ് ഡെസ്ക് February 15, 2021
തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹൗസ് മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സോഷ്യൽ വർക്കർ കം കേസ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു....
Read full story
മലമ്പുഴ: കനാലില്‍ കാല്‍ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും ചെറുമകള്‍ എഴുമാസം പ്രായമായ ദക്ഷയുമാണ് മരിച്ചത്. 22-11 - 2020 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംഭവം. വീടിനു മുമ്പിലെ കനാലിലാണ് വീണത്....
Read full story