മ​​​​ല​​​​പ്പു​​​​റം: ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ന് പോ​​​​യി തി​​​​രി​​​​കെ വ​​​​രാ​​​​ൻ യാ​​​​ത്രാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കാ​​​​തെ ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ളം അ​​​​വി​​​​ടെ കു​​​​ടു​​​​ങ്ങി​​​​യ എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ തി​​​​രി​​​​കെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ പി.​​​​പി. ​സു​​​​നീ​​​​ർ എം​​​​പി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഫ​​​​ലം ക​​​​ണ്ടു. ഇ​​​​വ​​​​ർ​​​​ക്കാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ദ്വീ​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ...
Read full story
മലപ്പുറം | കരിപ്പൂര്‍ വിമാനത്താവള റോഡിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല് ബസുകള്‍ കത്തിനശിച്ചു. ജനുവരി 6 വെളളിയാഴ്ച ഉച്ചക്കു ശേഷം മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ ഭാഗത്ത് നിര്‍ത്തിയിട്ട ബസുകളാണ് അഗ്നിക്കിരയായത്. ആളപായമില്ല. ആര്‍ക്കെങ്കിലും പരുക്കേറ്റതായും റിപോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം...
Read full story
മലപ്പുറം| മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിൽ 20 കാട്ടുപന്നികളെ കൊന്നൊടുക്കി. മമ്പാട് നോർത്ത് കരിക്കാട്ടുമണ്ണ്, ടാണ, വള്ളിക്കെട്ട്, താളിപ്പൊയിൽ എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ഈ മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പഞ്ചായത്തിന്റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നികളെ കൊന്നത്..
Read full story
റിപ്പോര്‍ട്ട്

40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് January 29, 2026
മലപ്പുറം| മലപ്പുറം വഴിക്കടവില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെയാണ് വഴിക്കടവ് പോലീസ് അറസ്റ്റുചെയ്തത്. ബാംഗ്ലൂരില്‍ നിന്നാണ് ലഹരി വില്‍പ്പനയ്ക്കായി എത്തിച്ചത്. ജനുവരി 28 ബുധനാഴ്ച രാത്രി 9 മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തിയ...
Read full story
മലപ്പുറം| മലപ്പുറം കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ കുറ്റക്കാരന്‍. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പോലീസ്...
Read full story
മ​ല​പ്പു​റം: മി​നി ബ​സി​ല്‍ അ​ന​ധി​കൃ​ത​മാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 40 ല​ക്ഷം രൂ​പ​യു​മാ​യി മൂ​ന്നം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ. മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷ​രീ​ഫ്, അ​ന​സ് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് മ​ഷ്ഹൂ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നാ​ണ് പ​ണം കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​വ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍...
Read full story
.. മ​ല​പ്പു​റം: തി​രൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ലെ ബേ​ക്ക​റി ക​ട ക​ത്തി​ന​ശി​ച്ചു. തൃ​ക്ക​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി എം. ​ച​ന്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ.​ആ​ര്‍. ബേ​ക്ക​റി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക്രി​സ്മ​സ് പു​തു​വ​ര്‍​ഷ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. ഷോ​ര്‍​ട്ട്...
Read full story
പെരിന്തല്‍മണ്ണ| പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. രാത്രി തന്നെ പ്രതികളെ പിടികൂടിയ പെരിന്തല്‍മണ്ണ പോലീസിനെ നജീബ് കാന്തപുരം എംഎല്‍എ അഭിനന്ദിച്ചു....
Read full story
. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 98,451 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 2261 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി. ഇ​​​ത് പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ന്തി​​​മ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രാ​​​മെ​​​ന്നും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. ഏ​​​റ്റ​​​വും...
Read full story
മലപ്പുറം | മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ നവംബർ 21 ന് രാവിലെയോടെയാണ് ഇ ഡി സംഘം പരിശോധനക്കെത്തിയത്. അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. പലിശയടക്കം...
Read full story