മലപ്പുറം : മലപ്പുറം പൂക്കോട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ആളുമാറി മര്‍ദ്ദിച്ചതില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. പൂക്കോട്ടൂര്‍ സ്വദേശികളായ 16, 17 ഉം വയസുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. 2024 ഒക്ടോബർ 13 ഞായറാഴ്ച്ചയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍...
Read full story