Tag
ന്യൂസ് ഡെസ്ക്

മാടുകളെ കയറ്റി വന്ന ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം

March 15, 2025 - 8:48 pm

മലപ്പുറം | മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ മരിച്ചു. ബസിലുണ്ടായിരുന്ന 20പേര്‍ക്ക് പരുക്ക്.മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്.

കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്.കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറി മാടുകളെ കയറ്റി വന്നതായിരുന്നു.പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *