അധ്യാപകനെതിരേ പോക്‌സോ കേസ്
റിപ്പോര്‍ട്ട്

അധ്യാപകനെതിരേ പോക്‌സോ കേസ്

By ന്യൂസ് ഡെസ്ക് December 13, 2021
മലപ്പുറം: മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകനെതിരേ പോക്‌സോ കേസ്. അധ്യാപകനും സിപിഎം നേതാവുമായ സുകുമാരനെതിരേയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് . നാല് വിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർചെയ്തത്. മജിസ്‌ട്രേറ്റിന്...
Read full story