ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കുവാൻ ഭരണ തലത്തിൽ ബോധപൂർവ്വമായ ശ്രമം ഉണ്ടായത് വ്യക്തമായിരുന്നു. പുറത്തുവിട്ടപ്പോൾ ആകട്ടെ കുറെ ഭാഗങ്ങൾ ഒഴിവാക്കിയാണ് അത് ചെയ്തത്. ഇത് നിർദോഷം അല്ല എന്ന സംശയം ഇപ്പോൾ ഉയരുകയാണ്. നടിയെ ആക്രമിച്ച കേസിൽ മാത്രമല്ല സമാനമായ മറ്റ്...
Read full story
ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ റിലീസ് ചെയതത് 111 ചിത്രങ്ങളാണ്. ഇതിൽ തിയേറ്ററുകളില്‍ എത്തിയത് 74 ചിത്രങ്ങള്‍. 36 എണ്ണം ഒ.ടി.ടിയിലൂടെ സ്ട്രീം ചെയ്തു. 2022 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ പണം വാരിയത് മലയാളത്തിൽ ആറ് ചിത്രങ്ങളാണ്....
Read full story
തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമിലും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുന്ന 'ഹൈബ്രിഡ് റിലീസ്' മാതൃക മലയാളത്തിലേക്കും . ഹോളിവുഡിലും ബോളിവുഡിലുമൊക്കെ ഇതിനുമുൻപ് പരീക്ഷിച്ചിട്ടുള്ള രീതിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ആദ്യ മലയാളചിത്രം പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രൻ സംവിധാനം ചെയ്‍ത...
Read full story
ജൂൺ നാലിന് വെയിൽ എത്തുന്നു.
റിപ്പോര്‍ട്ട്

ജൂൺ നാലിന് വെയിൽ എത്തുന്നു.

By ന്യൂസ് ഡെസ്ക് April 22, 2021
ഗുഡ് വിൽ ജോബി ജോർജ് നിർമ്മിച്ച് നവാഗതനായ ശരത് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് വെയിൽ. ഷെയ്ൻ നിഗം നായകനാകുന്ന ഈ ചിത്രം ജൂൺ നാലിന് പ്രദർശനത്തിനെത്തുന്നു. ഈ ചിത്രത്തിന്റെ ചായാഗ്രഹണം ഷാസ് മുഹമ്മദും സംഗീതം പ്രദീപ് കുമാറും നിർവഹിക്കുന്നു....
Read full story
ഇന്ത്യമുഴുവൻ തേടുന്ന പിടികിട്ടാപ്പുള്ളി കുറുപ്പിനെ ജീവിത കഥ പറയുന്ന ചിത്രമാണ് കുറുപ്പ് . ദുൽഖർ സൽമാൻ നായകനാകുന്ന ഈ ചിത്രത്തിന്റെ റിലീസ് ഏറെനാൾ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മെയ് 28 ന് നടക്കും. ദക്ഷിണേന്ത്യൻ ഭാഷകളിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറുകൾ വലിയ...
Read full story