മലപ്പുറം| മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിൽ 20 കാട്ടുപന്നികളെ കൊന്നൊടുക്കി. മമ്പാട് നോർത്ത് കരിക്കാട്ടുമണ്ണ്, ടാണ, വള്ളിക്കെട്ട്, താളിപ്പൊയിൽ എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ഈ മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പഞ്ചായത്തിന്റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നികളെ കൊന്നത്..
Read full story
യുവതി തൂങ്ങിമരിച്ചനിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
റിപ്പോര്‍ട്ട്

യുവതി തൂങ്ങിമരിച്ചനിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് February 16, 2023
മലപ്പുറം: മമ്പാട് പൊങ്ങല്ലൂരില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് പൊങ്ങല്ലൂരിലെ പൊയിലില്‍ ഷമീമിന്റെ ഭാര്യ സുല്‍ഫത്തിനെ(25)യാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുണ്ടെന്നുകാണിച്ച് ബന്ധുവായ സക്കീര്‍ ഹുസൈന്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ്...
Read full story