ചാലക്കുടി: എയര്‍ഗണ്ണിന്റെ പാത്തികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തിയ യുവാവ് ചാലക്കുടിപ്പുഴയിൽ ചാടി മരിച്ചു. വെട്ടുകടവ് പള്ളിപ്പാടന്‍ ദേവസ്സിക്കുട്ടിയുടെ മകന്‍ നൈജോ (31) ആണ് മരിച്ചത്. ആക്രമണത്തിനിരയായ യുവതിയ്ക്ക് പരിക്കേറ്റു. 13-12-2020 ഞായറാഴ്ച രാവിലെ എട്ട് മണിയോടെ വെട്ടുകടവ് പാലത്തിന് സമീപത്താണ് സംഭവം....
Read full story