ആലപ്പുഴ: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ വായ്പ പദ്ധതിയെക്കുറിച്ച് ഒക്ടോബര്‍ 26ന് ശില്പശാലയും അപേക്ഷ വിതരണവും നടത്തും.മണഞ്ചേരി പഞ്ചായത്ത് ഹാളിലാണ് പരിപാടി. പത്ത് ലക്ഷം രൂപ വരെ...
Read full story