അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സ്വയം തൊഴില്‍ വായ്പ പദ്ധതി: ശില്പശാലയും അപേക്ഷ വിതരണവും

October 20, 2022 - 9:26 pm

ആലപ്പുഴ: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ വായ്പ പദ്ധതിയെക്കുറിച്ച് ഒക്ടോബര്‍ 26ന് ശില്പശാലയും അപേക്ഷ വിതരണവും നടത്തും.
മണഞ്ചേരി പഞ്ചായത്ത് ഹാളിലാണ് പരിപാടി. പത്ത് ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന വിവിധ പദ്ധതികളില്‍ 50 ശതമാനം വരെ തുക സ്ബിസിഡിയായി ലഭിക്കും. താത്പര്യമുള്ളവര്‍ 0477 2230622 എന്ന നമ്പറില്‍ ബന്ധപ്പെടുക

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *